Tuesday, June 25, 2024
Home » ഏതു രാത്രിയിലും സ്ത്രീകൾക്കു സുരക്ഷിതരായി പുറത്തുപോകാം

ഏതു രാത്രിയിലും സ്ത്രീകൾക്കു സുരക്ഷിതരായി പുറത്തുപോകാം

by Quick Malayalam
32 comments

സമൂഹത്തിൽ സ്ത്രീകളും പെൺ കുട്ടികളും നേരിടുന്ന ഒരു പ്രശ്നമാണ് പീഡനം .ഒരിടത്തും സ്ത്രീകൾ  സുരക്ഷിതരല്ല .ഏതു നിമിഷവും തനിക്ക് ഒരു ആക്രമണം സംഭവിക്കാം എന്ന കരുതലോടെയാണ് ഓരോ സ്ത്രീയും തന്റെ ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നത്. ഒറ്റയ്ക്ക് ട്രയിൻ ,ബസ് ,ലിഫ്റ്റ് , ഇങ്ങനെ ഒരിടത്തും സുരക്ഷിതരായി  പോകാൻ കഴിയുന്നില്ല .ഇൻഡ്യൻ പീനൽ കോഡ് 233 പ്രകാരം “ഒരു കുട്ടി പീഡനത്തിന് ഇരയാവുകയോ , പീഡിപ്പിക്കാൻ സാധ്യത ഉണ്ടെന്ന് മനസിലായാൽ അക്രമിയെ കൊല്ലാനുള്ള അവകാശം ആ പെൺകുട്ടിക്ക്  ഉണ്ട്”. കൊലപാതകത്തിന് കേസ് എടുക്കില്ല .

സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • രാത്രി വൈകി ഉയർന്ന ഒരു അപ്പാർട്ട്മെന്റ്റിലെ ലിഫ്റ്റിൽ ഒറ്റയ്ക്ക് പോകുമ്പോൾ അപരിചിതനായ പുരുഷൻ കൂടെ ഉണ്ടെങ്കിൽ ലിഫ്റ്റിൽ ഏതു നിലയിൽ ആണോ പോകേണ്ടത് അതുവരെ ഉള്ള ലിഫ്റ്റിലെ എല്ലാ നിലയിലെയും ബട്ടൺ അമർത്തുക . എല്ലാനിലയിലും നിർത്തുന്ന ലിഫ്റ്റിൽ നിങ്ങളെ ആരും ആക്രമിക്കില്ല .
  • നിങ്ങൾ വീട്ടിൽ തനിച്ചിരിക്കുമ്പോൾ ഒരു അപരിചിതൻ നിങ്ങളെ ആക്രമിക്കാൻ ശ്രമിച്ചാൽ നേരെ അടുക്കളയിലേക്ക് ഓടുക. അവിടെ മുളക്പൊടി ,മഞ്ഞൾപൊടി , കത്തികൾ ,പ്ലെയിറ്റ് , പാത്രങ്ങൾ തുടങ്ങിയ എല്ലാ മരകായുദ്ധങ്ങൾ ഉപയോഗിച്ചുകൊണ്ടു വലിച്ചെറിയുക. ഇവ തകരുന്ന ശബ്ദ്ദം നിലവിളി ശബ്ദമെല്ലാം ഉപദ്രവകാരിയുടെ ശത്രുവാണെന്ന് ഓർമിക്കുക . പിടിക്കപ്പെടാൻ അയ്യാൾ ആഗ്രഹിക്കില്ല .
  • രാത്രിയിൽ ഒരു ഓട്ടോ അല്ലെങ്കിൽ ടാക്സിയിൽ പോകേണ്ടി വന്നാൽ. ഓട്ടോയിൽ കയറുന്നതിന് മുൻമ്പ് അതിന്റെ രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തുക . അതിനുശേഷം വണ്ടിയിലെ ഡ്രൈവറിനു മനസിലാകുന്ന ഭാഷയിൽ നിങ്ങൾടെ അച്ഛനെയോ സഹാദരനെയോ ഫോൺ വിളിച്ചു വിശദാംശം കൈമാറുക. നിങ്ങൾടെ കോളിന് ആരും മറുപടി പറഞ്ഞില്ലെങ്കിലും നിങ്ങൾ ഒരു സംഭാഷണത്തിലാണെന്ന് നടിക്കുക. അപ്പോൾ വാഹനത്തിന്റെയും തന്റെയും വിശദാംശങ്ങൾ നിങ്ങൾടെ കൈയ്യിൽ ഉണ്ടെന്ന് ഡ്രൈവർക്ക് മനസിലാകും .എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ താൻ കുടുങ്ങുമെന്ന് മനസിലാക്കുന്ന ഡ്രൈവർ അപ്പോൾ മുതൽ നിങ്ങളുടെ സംരക്ഷകനാകും .
  • സഞ്ചരിക്കുന്ന വാഹനത്തിന്റെ ഡ്രൈവർ വഴിമാറി നിങ്ങൾ അപകട മേഘലയിലേക്ക് പ്രവേശിക്കുകയാണെന്ന് നിങ്ങൾക്ക് മനസിലായാൽ നിങ്ങൾടെ ബാഗിന്റെ ഹാൻഡിൽ കഴുത്തിൽ ചുറ്റിപ്പിടിച്ചു അവനെ പിന്നിലേക്ക് വലിക്കുക. നിമിഷങ്ങൾക്കുള്ളിൽ അയ്യാൾക്കു ശ്വാസംമുട്ടലും,നിസ്സഹായതയും അനുഭവപ്പെടും . നിങ്ങൾടെ കൈയ്യിൽ ബാഗ് ഇല്ലെങ്കിൽ ഇട്ടിരിക്കുന്ന ഷാൾ, അതുമില്ലെങ്കിൽ അയ്യാൾടെ ഷർട്ടിന്റെ കോളർ പിടിച്ചു പിന്നിലേക്ക് വലിക്കുക .
  • രാത്രിയിൽ അപരിചിതൻ നിങ്ങളെ പിന്തുടരുകയാണെങ്കിൽ ഒരു കടയിലോ വീട്ടിലോ പോയി നിങ്ങളുടെ പ്രതിസന്ധി വിശദീകരിക്കുക .രാത്രിയിൽ കടകൾ അടച്ചിരിക്കുകയാണെങ്കിൽ, ഒരു എ.ടി.എം ബോക്സിനുള്ളിൽ പോകുക, കാരണം എ.ടി.എം കേന്ദ്രങ്ങൾക്ക് എപ്പോഴും ക്ലോസ് സർക്യുട്ട് ടെലിവിഷൻ ഉണ്ട്. തിരിച്ചറിയൽ ഭയന്ന് ആരും നിങ്ങളെ ആക്രമിക്കാൻ ധൈര്യപ്പേടില്ല .  
  • .സ്തീകൾ എപ്പോഴും അവരുടെ ഹാൻഡ് ബാഗിൽ ഒരു ഫീസിൽ സൂക്ഷികുക . ഏതെങ്കിലും ആക്രമണമുണ്ടായൽ വിസിൽ ഉപയോഗിച്ചാൽ ദൂരെയുള്ളവർ ശ്രദ്ധിക്കുകയും, സഹായം ലഭിക്കുകയും ചെയ്യും.

 

You may also like

32 comments

Enrique4285 February 14, 2024 - 3:31 am

The Beatles – легендарная британская рок-группа, сформированная в 1960 году в Ливерпуле. Их музыка стала символом эпохи и оказала огромное влияние на мировую культуру. Среди их лучших песен: “Hey Jude”, “Let It Be”, “Yesterday”, “Come Together”, “Here Comes the Sun”, “A Day in the Life”, “Something”, “Eleanor Rigby” и многие другие. Их творчество отличается мелодичностью, глубиной текстов и экспериментами в звуке, что сделало их одной из самых влиятельных групп в истории музыки. Музыка 2024 года слушать онлайн и скачать бесплатно mp3.

Reply
Wyatt2419 February 27, 2024 - 4:01 pm Reply
Evelyn2432 February 27, 2024 - 10:36 pm Reply
Miguel3991 February 27, 2024 - 11:07 pm Reply
Abram3139 February 27, 2024 - 11:49 pm Reply
Reed3613 February 28, 2024 - 8:37 am Reply
Josie1622 February 28, 2024 - 6:30 pm Reply
Ebony538 February 28, 2024 - 7:25 pm Reply
Diana3679 February 28, 2024 - 7:46 pm Reply
Cristian3134 February 29, 2024 - 4:01 am Reply
Jared1889 February 29, 2024 - 7:22 am Reply
Tori1228 February 29, 2024 - 7:51 am Reply
Lily1402 February 29, 2024 - 1:50 pm Reply
Adalyn396 February 29, 2024 - 2:37 pm Reply
Ashton2856 February 29, 2024 - 2:38 pm Reply
Bennett2420 February 29, 2024 - 10:48 pm Reply
Zoey103 March 2, 2024 - 1:04 am Reply
Cameron3922 March 2, 2024 - 2:06 am Reply
iMKHjZJG March 5, 2024 - 11:52 am

liSCqUjuGLXpn

Reply
iMKHjZJG March 5, 2024 - 11:53 am

gYUcVhaxPRzt

Reply

Leave a Comment

Quick Malayalam

Qucik Malayalam news portal for new update news

Newsletter

Laest News

@2023 – All Right Reserved. 

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?
-
00:00
00:00
Update Required Flash plugin
-
00:00
00:00